4200 Square Feet (390 Square Meter) (467 Square Yards) 4 bedroom construction completed interiors and exterior house in Kerala style. Designed by AR Design & Build, Alappuzha, Kerala.
Square feet details
Total area : 4200 sq.ft.
Design style : Sloping roof
No. of bedrooms : 4
No. of bathrooms : 4
Facilities

നാല് ബെഡ്റൂമുകൾ ബാത്‌റൂമും ഡ്രസ്സ് ഏരിയയും അറ്റാച്ഡ്
പൂമുഖം
സ്വീകരണ മുറി
നടുത്തളം
ഫാമിലി ലിവിങ്
ഡൈനിങ്ങ്
വാഷ് ഏരിയ
വായന മുറി
രണ്ടു കിച്ചൻ
സ്റ്റോർ ഏരിയ
കൂടാതെ ടെറസ് ഏരിയയിൽ വിശാലമായ ഓപ്പൺ ഏരിയ
ഇവയാണ് ഈ വീടിന്റ പ്രത്യേകതകൾ.
മുഴുവൻ റൂഫ് ഭാഗവും ഫ്ലാറ്റ് rcc റൂഫ് ചെയ്ത് അതിനു മുകളിൽ ട്രസ് ചെയ്ത് ഓട് പാകി ആണ് ഈ വീടിന്റ എലിവഷൻ ചെയ്തിരിക്കുന്നത്.
ഇന്റീരിയർ കൂടുതലും തടി ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലവ് താരതമ്യേന കൂടുതൽ ആണ്.
Other Designs by AR Design & Build
For more info about this house, contact (Home design Alappuzha)
AR
Design & Build
Designer:Anuroop Anu
Alappuzha, Kerala
PH:+91 9400606060
Email:anuroop11111@gmail.com, ardesignalpy@gmail.com
Square feet details
Total area : 4200 sq.ft.
Design style : Sloping roof
No. of bedrooms : 4
No. of bathrooms : 4

Facilities
- 4 Bed with dress and bath attached
- Veranda
- Drawing
- Courtyard
- Family living
- Dining
- Wash area
- Reading room
- Kitchen 2
- Store

നാല് ബെഡ്റൂമുകൾ ബാത്‌റൂമും ഡ്രസ്സ് ഏരിയയും അറ്റാച്ഡ്
പൂമുഖം
സ്വീകരണ മുറി
നടുത്തളം
ഫാമിലി ലിവിങ്
ഡൈനിങ്ങ്
വാഷ് ഏരിയ
വായന മുറി
രണ്ടു കിച്ചൻ
സ്റ്റോർ ഏരിയ
കൂടാതെ ടെറസ് ഏരിയയിൽ വിശാലമായ ഓപ്പൺ ഏരിയ
ഇവയാണ് ഈ വീടിന്റ പ്രത്യേകതകൾ.
മുഴുവൻ റൂഫ് ഭാഗവും ഫ്ലാറ്റ് rcc റൂഫ് ചെയ്ത് അതിനു മുകളിൽ ട്രസ് ചെയ്ത് ഓട് പാകി ആണ് ഈ വീടിന്റ എലിവഷൻ ചെയ്തിരിക്കുന്നത്.
ഇന്റീരിയർ കൂടുതലും തടി ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലവ് താരതമ്യേന കൂടുതൽ ആണ്.

Other Designs by AR Design & Build

AR
Design & Build
Designer:Anuroop Anu
Alappuzha, Kerala
PH:+91 9400606060
Email:anuroop11111@gmail.com, ardesignalpy@gmail.com
Kerala traditional home with finished interiors and exterior
Reviewed by Kerala Home Design
on
November 23, 2019
Rating:

How much does it cost on my land
ReplyDelete