The main need of the home owner was to give the old house a new look. We believe it has been fulfilled in its fullest sense. The home owner did not ask for any specific changes inside the house.
The design of the old house did not change much. Leaking was a major problem because it was a very old house. Most of the leaks were on sloping slabs, so we designed them to only demolish.
The walls are designed to stay the same. The board work provided in front of the window was demolished and the projected wall was highlighted.
Remodeling plan rendering
House before remodeling
See details
House remodeling details in Malayalam translation
പഴയ വീടിന് പുതിയ മുഖം നല്കുകയായിരുന്നു വീട്ടുടമസ്ഥന്റെ പ്രധാന ആവശ്യം. അത് പൂർണ്ണ അർത്‌ഥത്തിൽ തന്നെ നിറവേറ്റാനായെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. വീടിന്റെ അകത്ത് പ്രത്യേക മാറ്റങ്ങളൊന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നില്ല.
പഴയ വീടിന്റെ സ്ട്രക്ച്ചറിൽ കൂടുതൽ മാറ്റം വരുത്താത്ത രീതിയിലായിരുന്നു ഡിസൈൻ. നല്ല പഴക്കമുള്ള വീടായതിനാൽ ചോർച്ച ഒരു പ്രധാന പ്രശ്നമായിരുന്നു. ചെരിഞ്ഞ സ്ളാബുകളിലായിരുന്നു കൂടുതൽ ചോർച്ച എന്നത് കൊണ്ട് അവ മാത്രം പൊളിച്ച് മാറ്റുന്ന തരത്തിലാണ് ഞങ്ങൾ ഡിസൈൻ ചെയ്തത്.
ചുമരുകളൊക്കെ അതേപടി നിലനിർത്തി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ജനാലയ്ക്ക് മുമ്പിൽ നൽകിയിരുന്ന ബോർഡ് വർക്ക് പൊളിച്ച് മാറ്റുകയും, തൊട്ടടുത്ത് പുറത്തേക്ക് തള്ളിയിരിക്കുന്നു ചുമരിനെ ഹൈലൈറ് ചെയ്തു.
Other Designs by Smart Plan Engineers & Architects
For more details about this house, contact (Home Design in Kasaragod)
Smart Plan Engineers & Architects
2nd Floor, Meepiri Centre
Kumbla, Kasaragod
Phone:+91 0 4998 216 683, 0 9895 436 683, 0 9895 541 541
Email:arifmogral2020@gmail.com

Old house remodeling rendering
Reviewed by Kerala Home Design
on
April 13, 2020
Rating:
ഇതിനു ചെലവ്
ReplyDelete